Wayanad Lands
ഇരുളം മാതമംഗലത്തു 4 ഏക്കർ

ഇരുളം നിന്നും 2 km മാറി മാതമംഗലം എന്ന സ്ഥലത്തു 4 ഏക്കർ സ്ഥലം വില്പനയ്ക്. സ്ഥലത്തു കാപ്പി, കുരുമുളക്, അടക്ക എന്നിവ കൃഷി ചെയ്തിരിക്കുന്നു. കൂടാതെ 800 sqft ഉള്ള പഴയ വീട്, ടവർ, ബോർവെൽ എന്നിവയുമുണ്ട്. സ്ഥലത്തു നിന്നും 4 ലക്ഷം രൂപയുടെ വരുമാനമുണ്ട്. പ്രതീക്ഷിക്കുന്ന വില 35 lakhs/acre ആകെ ഒരു കോടി 40 ലക്ഷം(negotiable )വിളിക്കുക വയനാട് ലിങ്ക്സ്(FE14 ) :9207691565 ,സുനോജ് :7025586262 സന്തോഷ് :9847509565. കൂടുതൽ വിവരങ്ങൾക്ക്  whatsapp : https://wa.me/919207691565

Property Value : 14000000
Property Type : Agriculture Plot
Location : mathamangalam
Village: Irulam


Open chat