Wayanad Lands
മാനന്തവാടി പയ്യമ്പള്ളിയിൽ 80 സെൻറ്

മാനന്തവാടി മുൻസിപ്പാലിറ്റിയിൽ പയ്യമ്പള്ളിയിൽ .80 സെൻറ് സ്ഥലവും  ഓടിട്ട വീടുമാണ് .4 ബെഡ്റൂമുകൾ ഒരെണ്ണം അറ്റാച്ചഡ്, ഒരു കോമൺ ബാത്രൂം,ഹാൾ,കിച്ചൻ തുടങ്ങിയ സൗകര്യങ്ങൾ .വീടിനോടു ചേർന്നു തൊഴുത്തും ഉണ്ട് . വെള്ളത്തിന് കിണർ , ഇലെക്ട്രിസിറ്റി, ടാറിങ് റോഡിൽനിന്നും 120 mtr ദൂരം അതിൽ 60 mtr കോൺക്രീറ്റ് ബാക്കി മണ്ണിട്ട വഴിയുമാണ്. 80 സെൻറ് സ്ഥലത്തു കാപ്പി,കവുങ്ങു,റബ്ബർ,കുരുമുളക് എന്നിവ കൃഷി ചെയുന്നു കൂടാതെ ധാരാളം മരങ്ങളും ഉണ്ട് വില 80 ലക്ഷം(negotiable ) വിളിക്കുക വയനാട് ലിങ്ക്സ് :9207691565 ,സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക്  whatsapp : https://wa.me/919207691565

Property Value : 8000000
Property Type : Agriculture Plot
Location : Payyampalli
Village: Mananthavady


Open chat