Wayanad Lands
ബത്തേരി പുൽപ്പള്ളി റോഡിൽ 3 ഏക്കറും വീടും വിൽപ്പനക്ക്.

വയനാട് സുൽത്താൻ ബത്തേരി പുൽപ്പള്ളി റോഡിൽ 3 ഏക്കർ സ്ഥലവും പഴയ ഓടിട്ട തറവാട് വീടും വിൽപ്പനക്ക്. 3 ഏക്കറിൽ പ്രധാനമായും കാപ്പി കവുങ്ങു എന്നിവ കൃഷി ചെയ്യുന്നു. ധാരാളം പഴവർഗങ്ങളും ഒപ്പമുണ്ട് .ഫാം ,റിസോർട്ട് ,എന്നിവക്ക് അനുയോജ്യം. സുൽത്താൻ ബത്തേരി ടൗണിൽ നിന്നും 2 .5 km ദൂരം മാത്രം സ്കൂൾ,കോളേജ്, ഹോസ്പിറ്റൽ ,മാർക്കറ്റ് എല്ലാം 3 km ചുറ്റളവിൽ . ടാറിങ് റോഡ് ഫ്രോൻറ്റേജ് ,ജലം ,വൈദ്യുതി , തുടങ്ങിയ എല്ലാ സൗകര്യവും വില അകെ 75 ലക്ഷം(negotiable ) വിളിക്കുക വായനാട്‌ലിങ്ക്സ് 9207691565 സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക്‌ whatsapp : https://wa.me/919207691565

Property Value : 7500000
Property Type : Agriculture Plot
Location : bathery
Village: kuppadi


Open chat