Wayanad Lands
വയനാട്‌  മീനങ്ങാടി അപ്പാട് 1. Acre 75 acre സ്ഥലം വിൽപ്പനക്ക്

വയനാട്‌  മീനങ്ങാടി അപ്പാട് ജംഗ്ഷനിൽ നിന്നും പാലക്കാമൂല റോഡിലേക്കു 1k.m കയറി 1. 75 acre സ്ഥലം വിൽപ്പനക്ക് . ഈ സ്ഥലത്തു പഴയ മോഡൽ 800 sqft വീടും ഉണ്ട്. 35 വർഷത്തോളം പഴക്കമുള്ള ഈ വീട്ടിൽ 5 bedroom, അടുക്കള, sitout, workarea, dining എന്നിവയും ഉണ്ട്. ഈ സ്ഥലത്തു കാപ്പി, കുരുമുളക്, തെങ്ങ്, റബ്ബർ, etc എന്നിവകൃഷി ചെയ്യുന്നു . കറന്റ്, കിണർ എന്നിവയും ലഭ്യമാണ്. Farmhouse, resort എന്നിവയ്ക്ക് അനുയോജ്യമായ സ്ഥലം. വില 45000/സെൻറ് (negotiable) വിളിക്കുക വയനാട്‌ലിങ്ക്സ് 9207691565 സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക്‌ ‌whatsapp : https://wa.me/919207691565

Property Value : 7875000
Property Type :
Location : appad
Village: meenangadi


Open chat